കോവിഡ്- 19 കണക്കിലെടുത്ത്, മതിയായ സുരക്ഷകളോടെ മാത്രമാണ് ഞങ്ങള്‍ ഇപ്പോള്‍ അഡ്മിഷന്‍ എടുക്കുന്നതും രോഗികളെ താമസിപ്പിക്കുന്നതും. ഞങ്ങളുടെ ഡീഅഡിക്ഷന്‍ സേവനങ്ങളുടെ വിശദാംശങ്ങള്‍ ഇവിടെയും, മനോരോഗ ചികിത്സാസംവിധാനങ്ങളുടെ വിശദാംശങ്ങള്‍ ഇവിടെയും വായിക്കാവുന്നതാണ്. ഞങ്ങളുടെ ചികിത്സയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊതുവെ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഇവിടെയും ഞങ്ങളുടെ വിദഗ്ദ്ധരുടെ വിശദാംശങ്ങള്‍ ഇവിടെയും കൊടുത്തിട്ടുണ്ട്. അന്വേഷണങ്ങള്‍ക്ക് ഏതുനേരത്തും 96331 000 11 എന്ന നമ്പറില്‍ വിളിക്കാം. വിവിധ മാനസികപ്രശ്നങ്ങളെയും അഡിക്ഷനുകളെയും പറ്റി ഞങ്ങള്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇവിടെ ലഭ്യമാണ്.
മലയാളം
"സ്നേഹം" 1955 മുതല്‍ ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് ഹോസ്പിറ്റലിന്റെ ഭാഗമാണ്. നൂതനവും ശാസ്ത്രീയവുമായ ചികിത്സാരീതികള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് "സ്നേഹ"ത്തിന്റെ ലക്ഷ്യം.