മലയാളം


Synapses"സ്നേഹം" 1955 മുതല്‍ ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്‌ തോമസ്‌ ഹോസ്പിറ്റലിന്റെ ഭാഗമാണ്. നൂതനവും ശാസ്ത്രീയവുമായ ചികിത്സാരീതികള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് "സ്നേഹ"ത്തിന്റെ ലക്ഷ്യം.

കോവിഡ്- 19 കണക്കിലെടുത്ത്, മതിയായ സുരക്ഷകളോടെ മാത്രമാണ് ഞങ്ങള്‍ ഇപ്പോള്‍ അഡ്മിഷന്‍ എടുക്കുന്നത്. ബൈസ്റ്റാന്‍റര്‍ ഇല്ലാത്ത രോഗികളെ ആദ്യത്തെ രണ്ടാഴ്ച സിംഗിള്‍ റൂമിലാണു കിടത്തുക. അതിനു ശേഷവും കിടത്തിച്ചികിത്സ തുടരേണ്ട ആവശ്യകതയുണ്ടെങ്കില്‍ ഡബിള്‍ റൂമോ വാര്‍ഡോ അനുവദിക്കും.

ഞങ്ങളുടെ ഡീഅഡിക്ഷന്‍ സേവനങ്ങളുടെ വിശദാംശങ്ങള്‍ ഇവിടെയും, മനോരോഗ ചികിത്സാസംവിധാനങ്ങളുടെ വിശദാംശങ്ങള്‍ ഇവിടെയും വായിക്കാവുന്നതാണ്. ഞങ്ങളുടെ ചികിത്സയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊതുവെ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഇവിടെയും ഞങ്ങളുടെ വിദഗ്ദ്ധരുടെ വിശദാംശങ്ങള്‍ ഇവിടെയും കൊടുത്തിട്ടുണ്ട്. അന്വേഷണങ്ങള്‍ക്ക് ഏതുനേരത്തും 96331 000 11 എന്ന നമ്പറില്‍ വിളിക്കാം. വിവിധ മാനസികപ്രശ്നങ്ങളെയും അഡിക്ഷനുകളെയും പറ്റി ഞങ്ങള്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇവിടെ ലഭ്യമാണ്.

English

Synapses
SNEHAM is a centre for deaddiction treatment and management of psychiatric disorders.

It is a part of St. Thomas Hospital Changanacherry, a healthcare project of the Archdiocese of Changanacherry and a renowned multispecialty hospital established in 1955.

SNEHAM offers humane, scientific care from an experienced team of experts. Due to the ongoing COVID-19 pandemic, currently we admit all patients in single rooms only for the first two weeks. If the inpatient stay has to be extended further, double rooms or general wards would be allowed.

Common doubts those interested in seeking admission here may have are answered in the FAQ section. You may also call +91 96331 000 11 to know more about our services. Malayalam articles we published on various psychiatric illnesses can be read here.

DMC Firewall is developed by Dean Marshall Consultancy Ltd